2026 - 27 അദ്ധ്യയന വർഷത്തെ വർക്കിംഗ് പ്രൊഫഷണൽസിനുള്ള പോളിടെക്‌നിക്‌ കോളേജ് ഡിപ്ലോമ (ലാറ്ററൽ എൻട്രി) പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡിപ്ലോമ വർക്കിംഗ് പ്രൊഫെഷണൽസ് - നിലവിൽ ഒഴിവുകളുള്ള പോളിടെക്‌നിക്‌ കോളേജുകളിലേക്ക് പുതുതായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പോളിടെക്‌നിക്‌ മുഖേന അപേക്ഷിക്കേണ്ടതാണ്.

📢ഡിപ്ലോമ വർക്കിംഗ് പ്രൊഫെഷണൽസ് - പോളിടെക്‌നിക്‌ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് Spot Admission 04.07.2026 വരെ നടക്കുന്നതായിരിക്കും .👈

👉 Spot Admission Schedule